mk raghavan

Web Desk 5 months ago
Keralam

രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാനുള്ള തലവരയുണ്ട്- എം കെ രാഘവൻ എംപി

മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം ഓൺലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ സി പി രാജശേഖരനാണ് പുസ്തകം രചിച്ചത്. മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

'ഞങ്ങള്‍ക്കുവേണം ഈ നേതാവിനെ'; കോഴിക്കോട്ട് മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയതിനാണ് കെ മുരളീധരനും എംകെ രാഘവനും കെപിസിസി നേതൃത്വം നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശണാണ് എംകെ രാഘവന് നല്‍കിയത്.

More
More
Web Desk 1 year ago
Keralam

പാര്‍ട്ടിയില്‍ അഭിപ്രായം പറയാനുളള അവസരവും വേദികളും ആവശ്യം- രമേശ് ചെന്നിത്തല

അതേസമയം, തനിക്ക് കെപിസിസി പ്രസിഡന്റ് കത്തയച്ചെന്ന് മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും സൃഷ്ടിയും സംഹാരവുമെല്ലാം മാധ്യമങ്ങളാണെന്നും എം കെ രാഘവന്‍ പറഞ്ഞു

More
More
Web Desk 1 year ago
Keralam

പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് രാഘവന്‍ പറഞ്ഞത്; പിന്തുണയുമായി കെ മുരളിധരന്‍

പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് രാഘവന്‍ പറഞ്ഞത്. വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മുരളിധരന്‍ പറഞ്ഞു. 'ചില നോമിനേഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യമാണ് എം കെ രാഘവന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്

More
More
Web Desk 1 year ago
Keralam

അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം; എം കെ രാഘവനെതിരെ കെ സി വേണുഗോപാല്‍

അഭിപ്രായങ്ങള്‍ തുറന്നു പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ഉമ്മന്‍ചാണ്ടി ഉന്മേഷവാനാണ്, പഴയ ഊര്‍ജ്ജവും ആവേശവും അങ്ങനെതന്നെയുണ്ട്- എം കെ രാഘവന്‍ എംപി

ബഹുമാന്യനായ ഉമ്മന്‍ചാണ്ടി സാറിനെ ഇന്ന് ബാംഗ്ലൂരില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്കുസേഷം വിശ്രമിക്കുന്ന അദ്ദേഹം മുന്‍പത്തേതിനേക്കാള്‍ ഉന്മേഷവാനാണ്. സംസാരിക്കുന്ന ശബ്ദത്തിലും കാര്യങ്ങളിലും പഴയ ഊര്‍ജ്ജവും ആവേശവും അങ്ങനെ തന്നെയുണ്ട്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More